ഇരുട്ടിനെ കീറിമുറിച്ചുകൊണ്ടെത്തുന്ന ചൂളംവിളിക്ക് കാതോര്‍ത്ത്, കറുപ്പിനെക്കാള്‍ കറുത്ത ഒരു കല്‍ക്കരിത്തീവണ്ടി ചീറിപ്പാഞ്ഞെത്തുന്നതും നോക്കി, കവിളത്ത് കണ്ണീരുണങ്ങിപ്പിടിച്ച ആരെങ്കിലുമൊക്കെ പുറത്ത് കാത്തുനില്ക്കുന്നുണ്ടാവും. അടുത്ത നാളത്തെ പത്രത്തില്‍ ഒരു കോളത്തിലൊതുങ്ങാന്‍............