Tuesday, December 27, 2011
കൂട്ടുകാരി
മൂപ്പെത്താത്ത കാമത്തിന്റെ
കുഴിയില്‍
മണ്ണ് വാരിയിട്ട്
കാട് കടക്കുമ്പോഴും
കുട്ടന്‍ ഓര്‍ത്തിരുന്നില്ല,
മരപ്പൊത്തിലൊളിപ്പിച്ച
കൂട്ടുകാരിയെ
ഉറുമ്പരിക്കുന്നുണ്ടാവുമെന്ന്.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)