സെക്കന്റു സൂചിയുടെ ചാട്ടവും
നിന്‍റെയും എന്റെയും
കണ്‍പീലികള്‍ തമ്മിലുരഞ്ഞ മര്‍മ്മരവും
കണ്‍പീലികള്‍ തമ്മിലുരഞ്ഞ മര്‍മ്മരവും
ചുടു നിശ്വാസങ്ങളും
മുറ്റത്ത് മുത്തമിടുന്ന
മഴക്കുഞ്ഞുങ്ങളു ടെ അടക്കിച്ചിരിയും ചേര്‍ന്ന്
മഴക്കുഞ്ഞുങ്ങളു
പുതിയൊരു സിംഫണി പിറന്നപ്പോള്‍,
പേമാരിയായി നിന്നില്‍ പെയ്തുതീരാനേ
എനിക്ക് കഴിഞ്ഞുള്ളൂ..
പേമാരിയായി നിന്നില്‍ പെയ്തുതീരാനേ
എനിക്ക് കഴിഞ്ഞുള്ളൂ..
No comments:
Post a Comment