Sunday, May 26, 2013
വരൾച്ച
പണ്ടേ കരിച്ചുകളഞ്ഞൊരെൻ നെഞ്ചിൽ നിൻ
ചിന്തകളൊന്നും തളിർക്കില്ലയോമനേ
വിണ്ടുവരണ്ടൊരീ മണ്ണിതിൽ മാരിപോ-
ലെന്തിനായ് കണ്ണുനീർ പെയ്യുന്നു നീ
വൃഥാ
?
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment